TIPS Model Medical/Engineering exam on Mar. 25

JEDDAH — Focus Saudi commenced the registration for the 7th model Medical/Engineering entrance examination ‘tips’ which will be held on Friday, March 25, at selected centers all over Saudi Arabia.

The ‘tips’ model entrance examination, which was introduced in India by MSM Kerala and extended to Gulf countries in partnership with Focus International, is conducted mainly to help medical/engineering aspirants to reduce exam fear and foster self-confidence for the focal entrance exams held in India.

The exam, being a rare opportunity for those studying in Gulf countries, was well accepted and highly appreciated by all parents, students and teachers. The model exam follows the same pattern as of the main entrance examinations conducted in both All India and state level which includes OMR answer sheets and centralized evaluation system.

Since last year Focus Saudi introduced separate question paper for those students who completed 11th grade as a result of continuous requests from parents in the previous years for their children to familiarize with the system and start preparation in advance along with their regular studies. Exam centers are available in Jeddah, Riyadh and Dammam, Registration can be done by sending an email to [email protected] with the details: Name, class (XI/XII), school, mobile number, medical/engineering.

This can also be done by sending an SMS with the above details to 054267799 or 0543201054. For further information, the exam coordinators can be contacted in the below numbers; Dammam: 05558030813, Jeddah: 0542677999, Riyadh: 0564432936, Jubail: 0509292062, Buraidah: 0593230430, Makkah: 0501262050.

ജിദ്ദ:  ഫോക്കസ് സൌദി സംഘടിപ്പിച്ചു വരുന്ന  ടിപ്സ് മെഡിക്കൽ എഞ്ചിനിയറിങ്ങ മോഡൽ എൻട്രൻസ് എക്സാം മാർച്ച് 25ന്  വെള്ളിയാഴ്ച്ച സൌദിയിലെ  വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇദം പ്രഥമമായി സൌദി തല റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കി സ്വർണ്ണനാണയങ്ങളടക്കം നിരവധി സമ്മാനങ്ങൾ വിജയികൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കഴിഞ്ഞ ഏഴു വർഷമായി വിവിധ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി നടത്തിവരുന്ന ടിപ്സ്സ്  എക്സാം  എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ ഭയം അകറ്റുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും സമയ ക്രമീകരണം പരിശീലിപ്പിക്കുന്നതിനുമാണ് സംഘടിപ്പിക്കുന്നത്.  പ്ലസ് വൺ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീ‍ീക്ഷയെ അടുത്തറിയുവാൻ ‘ടിപ്സ്’ ഉപകരിക്കും.  മാർച്ച് 22ന് മുമ്പായി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് പരീക്ഷ എഴുതാൻ അവസരം ഉണ്ടായിരിക്കുക.

കേരളത്തിൽ നാൽ‌പ്പതിലധികം സെന്ററുകളിൽ നടക്കുന്ന ടിപ്സ് അഖിലേന്ത്യ പ്രവേശന പരീക്ഷ നിഅലവാരത്തിലാണ് സംവിധാനിച്ചിരിക്കുന്നത്.  ഒഎമ്മാർ ആൻസർഷീറ്റുകൾ ഉപയോഗിച്ച് നടത്തുന്ന ടിപ്സിന്റെ കേന്ദ്രീകൃത മൂല്യ നിർണ്ണയം പരീക്ഷാർത്ഥികൾക്ക് അവരവരുടെ റാങ്കിങ്ങ് നില മനസ്സിലാക്കാനും കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തുവാനും സഹായകമാവുമെന്നും സംഘാടകർ അറിയിച്ചു.

ഫോക്കസ് സൌ‍ദിയുടെ വിവിധ ചാപ്റ്ററുകളും സൌദിയിലെ വിവിധ  ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളൂകളുമായി സഹകരിച്ച്  ജിദ്ദ, റിയാദ്, ദമ്മാം, ജുബൈൽ, ബുറൈദ, മക്ക എന്നിവിടങ്ങളിൽ  പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

ടിപ്സ് എക്സാം റജിസ്റ്റർ ചെയ്യാനുദ്ദേശിക്കുന്നവർ പേര്, വയസ്സ്, സ്ക്കൂൾ, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, മെഡിക്കൽ/എഞ്ചിനിയറിങ്ങ് എന്നീ വിവരങ്ങൾ അടങ്ങിയ ഇ-മെയിൽ [email protected] എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക്  0542677999 ജിദ്ദ, 0564432936 റിയാദ്, 0558030813 ദമ്മാം, 0593230430 ബുറൈദ, 0509292062 ജുബൈൽ,  0501262050 മക്ക. തുടങ്ങീ നമ്പറുകളിൽ മേഖല കോഡിനേറ്റർമാരെ ബന്ധപെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.