Focus Village project launched

പതിറ്റാണ്ടുകളായി അവഗണനയേറ്റുവാങ്ങി പിന്നോക്കാവസ്ഥയിലുള്ള ഉത്തരേന്ത്യൻ ഗ്രാമങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ട് വരുന്നതിന്റെ ഭാഗമായി ഫോക്കസ് വില്ലേജ് പ്രോജക്റ്റിന് തുടക്കം കുറിക്കുകയാണ്. ഫോക്കസ് കെയർ പദ്ധതിയിലൂടെ അശരണർക്ക് പ്രതീക്ഷയുടെ കൈകളായി…