നവ്യാനുഭവം പകർന്നു ഫോക്കസ്  ‘ ടാക്ട് ‘

ജിദ്ദ: ഫോക്കസ്  സൗദി ജിദ്ദ ചാപ്റ്ററിന്റെ നേതൃത്വത്തിൽ   സംഘടിപ്പിച്ച  ‘ടാക്ട്’ ( ക്രിയേറ്റീവ് ടാക് ഷോ ) ശ്രേദ്ധേയമായി വിവിധ വിഷയങ്ങളും വ്യത്യസ്ത ചിന്തകളും വൈവിധ്യമാർന്ന ആശയങ്ങളും …

TIPS MODEL ENG/MED ENTRANCE EXAM 2017 Successfully conducted.

ഫോക്കസ് സൗദി, എം. എസ്.എം കേരളയുമായി സഹകരിച്ചു നടത്തുന്ന എട്ടാമത് ടിപ്സ് എൻട്രൻസ് മോഡൽ എക്സാം സൗദിയിലെ വിവിധനഗരങ്ങളിൽ വിപുലമായ രീതിയിൽ നടത്തപ്പെട്ടു.ഫോക്കസ് സൌ‍ദിയുടെ വിവിധ ചാപ്റ്ററുകൾ…

യഥാർത്ഥ രാജ്യസ്നേഹം അസഹിഷ്ണുതക്കെതിരേ ഉള്ള പോരാട്ടം:- ഫോക്കസ് സൗദി യൂത്ത് സമ്മിറ്റ്

അസഹിഷ്ണുതക്കും അക്രമത്തിനുമെതിരെ നിയമപരവും, ജനാധിപത്യപരവും ധിഷിണാപരവുമായ ചെറുത്ത്നിൽപ്പാണ് യഥാർത്ഥ രാജ്യസ്നേഹമെന്ന് ഫോക്കസ് സൗദി ദേശീയ കൗൺസിൽ പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.

Focus free KEE camp in co-operation with Al Abeer Medical Group

ദമ്മാം: ഫോക്കസ്സൗദി അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ട്സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗനിര്‍ണ്ണയ ക്യാമ്പ്ഡിസംബർ 23 വെള്ളിയാഴ്ച്ച ദമ്മാം അല്‍അബീര്‍ മെഡിക്കൽ സെന്ററിൽ വെച്ച്നടക്കുമെന്ന്സംയുക്തവാര്‍ത്ത സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.

ഫോക്കസ് അൽ ഖോബാറിനു പുതിയ നേതൃത്വം

അൽ ഖോബാർ:  *”ഹയാകും”* എന്ന ശീർഷകത്തിൽ ഫോക്കസ് സൗദിയുടെ ദ്വൈമാസ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി ഫോക്കസ് അൽ ഖോബാർ 2017 ,2018 ലേക്കുള്ള കമ്മറ്റിയെ തിരെഞ്ഞെടുത്തു. കാലാവധി…

focusSAUDI Jeddah Chapter Membership Campaign Inagurated

ജിദ്ദ: വൈകാരികതക്കപ്പുറം വിവേകപൂർവ്വം യൌവ്വനത്തെ വിനിയോഗിക്കുമ്പോഴാണ് കാലാതിവർത്തിയായ ഫലങ്ങൾ ഉളവാക്കുകയെന്നും, ജീവിതത്തിൽ ഒരിക്കൽ മാത്രം കൈവരുന്ന സൗഭാഗ്യം കാര്യക്ഷമമായും ക്രിയാത്മകമായും വിനിയോഗിച്ച് യൌവ്വനത്തെ സർഗ്ഗാത്മകമാക്കാൻ യുവാക്കളെ ഇസ്മഈൽ…

Manavika Sangamam

ഒരേ മാതാവിൽ നിന്നും പിതാവിൽ നിന്നുമുള്ള ഉടപ്പിറപ്പുക്കളായ മക്കൾ മത ജാതി വംശ ദേശത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന ഈ ലോകത്ത് ഏക മാനവികതയുടെ സ്നേഹ സന്ദേശം…