ഫോക്കസ് :റിയാദ് ചലെഞ്ച് ആൻഡ് ചെയ്ഞ്ച് കാമ്പയിന്റെ ഭാഗമായി അൽ മദീന ഹൈപ്പര്‍ മാര്ക്കെറ്റുമായി സഹകരിച്ചു നടത്തിയ പെയിന്റിംഗ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും പങ്കെടുതവര്ക്കുള്ള സര്‍ട്ടിഫിക്കറ്റു വിതരണവും മദീന ഹൈപ്പര്‍ മാര്‍ക്കെറ്റ് ഓഡിറ്റൊരിയത്തില്ലോ. പ്രകൃതിദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ വിതരണം ചെയ്യുന്നതാണ് എന്ന് ഫോക്കസ് ഭാരവാഹികള്‍ അറിയിച്ചു .അൽ മദീന ഹൈപ്പര്മാര്ക്കെറ്റ് സി ഇ ഒ നാസര്‍ അബൂബക്കർ ,മിഡിൽ ഈസ്റ്റ് ചന്ദ്രിക മാനേജര്‍ ഹമീദ് വാണിമേൽ.
