New office beares for focusSAUDI National committee

ഫോക്കസ് സൗദി 2017-2018 പ്രവൃത്തിവര്ഷങ്ങളിലേക്കുള്ള ദേശീയഭാരവാഹികളെ തെരഞ്ഞെടുത്തു.ഹയ്യാക്കും എന്ന ശീർഷകത്തിൽ ദേശീയതലത്തിൽ നടത്തിയ മെമ്പർഷിപ്പ് ക്യാമ്പൈന്റെ പരിസമാപ്തിയോടെ വിവിധ ചാപ്റ്ററുകളിൽ രൂപീകരിക്കപ്പെട്ട പ്രാദേശികസമതിളടങ്ങിയ നാഷണൽ കോർ കമ്മറ്റിയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്
ഷബീർ വെള്ളാടത്ത്(സി.ഇ. ഒ),സാജിദ് പാലത്ത്(സി. ഒ. ഒ),ബഷീർ പുത്തനത്താണി,(അഡ്മിൻ മാനേജർ),ജലീൽ C.H(ഫൈനാൻസ് മാനേജർ)നിസാറാലി. യൂ. കെ(അസി. സി. ഇ. ഒ),മുഹമ്മദ് മടവൂർ(HR മാനേജർ),ജരീർ വേങ്ങര(മാർക്കറ്റിങ് മാനേജർ),മുഹമ്മദ് റാഫി(ഇവന്റ് മാനേജർ),ഹാഫിസ്റഹ്മാൻ പുത്തൂർ(ഇസ്‌ലാമിക് അഫ്‌യേഴ്‌സ്),ബാസിൽ അബ്ദുൽ ഗനി(ക്യു. സി. മാനേജർ)ഐ. എം. കെ. അഹമ്മദ്(പി.ർ. ഒ)  അബ്ദുല്ല തൊടിക (ഫോക്കസ് കെയർ ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.യൂസിഫ് കൊടിഞ്ഞി,മുജീബ് തൊടികപ്പുലം,ഷൈജു .എം. സൈനുദ്ധീൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു

​.​