Manavika Sangamam

ഒരേ മാതാവിൽ നിന്നും പിതാവിൽ നിന്നുമുള്ള ഉടപ്പിറപ്പുക്കളായ മക്കൾ മത ജാതി വംശ ദേശത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന ഈ ലോകത്ത് ഏക മാനവികതയുടെ സ്നേഹ സന്ദേശം ഉയർത്തി ഫോകസ് സൗദി നടത്തി വരുന്ന ”മാനവികയുടെ വീണ്ടെടുപ്പിന് അതിരുകളില്ലാത്ത സ്നേഹം “എന്ന ക്യാമ്പയിന്റെ ഭാഗമായി ഫോകസ് ചാപ്റ്ററുകൾ സംഘടിപ്പിച്ച  മാനവിക സംഗമം .