Focus free KEE camp in co-operation with Al Abeer Medical Group

ദമ്മാം: ഫോക്കസ്സൗദി അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ട്സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗനിര്‍ണ്ണയ ക്യാമ്പ്ഡിസംബർ 23 വെള്ളിയാഴ്ച്ച ദമ്മാം അല്‍അബീര്‍ മെഡിക്കൽ സെന്ററിൽ വെച്ച്നടക്കുമെന്ന്സംയുക്തവാര്‍ത്ത സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. തികച്ചുംസൗജന്യമായഇത്തരത്തിലുള്ളവിശദമായവൃക്കരോഗനിർണ്ണയക്യാമ്പ്ഇതാദ്യമായാണ്ദമ്മാമിൽസംഘടിപ്പിക്കുന്നത്. അല്‍അബീര്‍മെഡിക്കല്‍സെന്ററില്‍രാവിലെ9 മണിക്ക്ആരംഭികുന്നക്യാമ്പ്വൈകീട്ട്8മണിവരെതുടരും. കിഡ്നിസംബന്ധമായരോഗങ്ങള്‍ക്രാമാധീതമായിവര്‍ദ്ധിച്ചുവരുന്നസഹചര്യത്തില്‍രോഗത്തെനേരത്തെകണ്ടെത്താനുള്ളകീ (KEE) അഥവാകിഡ്നിഏര്‍ളിഇവാലേഷൻഎന്നഈപദ്ധതിപ്രവാസികള്‍ക്ക്ഏറെപ്രയോജനകരമായിരിക്കും.സൗദിഅറേബ്യയിലെവിവിധനഗരങ്ങളെകേന്ദ്രീകരിച്ചുഫോക്കസ്സമാനമായ15മെഡിക്കല്‍ക്യാമ്പുകളില്‍ആയിരങ്ങളെസൌജന്യപരിശോധനക്ക്വിധേയമാക്കിയിട്ടുണ്ട്. കോഴിക്കോട്കേന്ദ്രമായിപ്രവര്‍ത്തിക്കുന്നഹെല്‍പ്പിങ്ങ്ഹാന്‍ഡ്സ്ചാരിറ്റബില്‍സൊസൈറ്റിയാണ്ഈപദ്ധതിക്ക്വേണ്ടമാര്‍ഗ്ഗനിര്‍ദേശങ്ങള്‍നല്‍കുന്നത്. മൊബൈല്‍ലബോറട്ടറിസൌകര്യംവിനിയോഗപ്പെടുത്തിഹെല്‍പ്പിങ്ങ്ഹാന്‍ഡ്സ്15 0ഓളംസമാനമായക്യാമ്പുകള്‍കേരളത്തിലെവിവിധജില്ലകളില്‍സംഘടിപ്പിച്ചിട്ടുണ്ട്.

കിഡ്നിസംബന്ധമായരോഗങ്ങള്‍ആരംഭദശയില്‍തന്നെകണ്ടെത്തിപ്രതിവിധിയുംബോധവല്‍ക്കരണവുംനല്‍കുകഎന്നതാണ്ക്യാമ്പിന്റെപ്രധാനലക്ഷ്യം. അശ്രദ്ധയുംജോലിതിരക്കുംകാരണംആരോഗ്യസംരക്ഷണത്തിൽഅലംഭാവംകാണിക്കുന്നവരെയുംദമ്മാംഏരിയ്യയിലെകുറഞ്ഞവേദനത്തിൽജോലിചെയ്യുന്നസാധാരണക്കാരേയുമാണ്ഈക്യാമ്പ്പ്രധാനാമായുംലക്ഷ്യംവെക്കുന്നതെന്ന്ഫോക്കസ്സൗദിസി.ഒ .ഒഷബീർവെള്ളാടത്ത്വ്യക്തമാക്കി. മുന്‍ക്യാമ്പുകളില്‍രോഗംകണ്ടെത്തിയപലരെയുംതുടര്‍ചിക്തസസൌകര്യമൊരുക്കാന്‍സാധിച്ചതില്‍അല്‍അബീര്‍ഗ്രൂപ്പിന്റെചാരിതാത്ഥ്യംഅൽഅബീർഗ്രൂപ്പ്പങ്കുവെച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക്0505467341,0534826012, 0532365896എന്നീനമ്പറുകളില്‍ബന്ധപെടണമെന്നുംസംഘാടകര്‍അറിയിച്ചു.

പത്രസമ്മേളനത്തില്‍ഫോക്കസ്ഭാരവഹികളായഷബീർവെള്ളാടത്ത്,മുഹമ്മദ്റാഫി,മുഹമ്മദ്മടവൂർ, അൻസാർകടലുണ്ടി, അബ്ദുല്ലതൊടികഅല്‍അബീര്‍മെഡിക്കല്‍ഗ്രൂപ്പിന്റെനജ്‌മുന്നിസ, മാലിക്മക്ബൂൽതുടങ്ങിയവര്‍പങ്കെടുത്തു.