‘Take Charge’ Focus Saudi National Youth Meet – Riyadh

റിയാദ് :  ന്യൂ ജനറേഷൻ സമരങ്ങളോടുള്ള പൊതുസമൂഹത്തിന്റെ എതിർപ്പിനെ സമർത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഫാസിസ്റ്റ് കടന്നു കയറ്റങ്ങളെക്കുറിച്ച് സമൂഹം ബോധവാന്മാരാകണമെന്നും അവരുടെ ഒളിയജണ്ടകൾ തിരിച്ചറിയപ്പെടണമെന്നും ഫോക്കസ് ദേശീയ യുവജന…