

Laa Thusrifoo focusSAUDI National Captaining Closing Ceremony
Laa Thusrifoo focusSAUDI National Captaining Closing Ceremony at Dammam

“ലാ തുസ്രിഫൂ” ഫോക്കസ് സൗദി കാമ്പയ്ൻ പ്രവർത്തനങ്ങൾ ഊർജ്ജിതമായി
ദമ്മാം: മിതവ്യയം സംസ്ക്കാരമായാൽ ജീവിതം ധന്യമായി. അമിതവ്യയം അരുതെന്ന ബോധവൽക്കരണത്തിന് വേണ്ടി വിശുദ്ധ ഖുർആൻ സൂചിപ്പിച്ച ലാ തുസ്രിഫൂ എന്ന പദം തന്നെ തെരഞ്ഞെടുത്ത ഫോക്കസ് എന്തുകൊണ്ടും…
ഫോക്കസ് ദമ്മാം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു
ദമ്മാം: മിതവ്യയം ഒരു സംസ്ക്കാരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഫോക്കസ് സൗദി പ്രഖ്യാപിച്ച ത്രൈമാസ കാമ്പയ്ൻ “ലാ തുസ്രിഫൂ” വിന്റെ ഭാഗമായി ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ…

ഫോക്കസ് സൗദിയുടെ “ലാ തുസ്രിഫൂ” ത്രൈ മാസ കാമ്പയ്ന് ദമ്മാമിൽ തുടക്കമായി
ദമ്മാം: ഈ ഭൂമിയിൽ മനുഷ്യനെപ്പോലെത്തന്നെ സർവ്വ ചരാചരങ്ങൾക്കും അതിന്റേതായ അവകാശങ്ങളുണ്ട്. ഓരോന്നിനും നാം അത് വകവെച്ച് കൊടുക്കണം. ഇന്നിന്റെ വിഭവങ്ങൾ വരും തലമുറക്കുകൂടി അവകാശപ്പെട്ടതാണെന്ന് നാം മറന്ന്…

Focus free KEE camp in co-operation with Al Abeer Medical Group
ദമ്മാം: ഫോക്കസ്സൗദി അല്അബീര് മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ട്സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗനിര്‍ണ്ണയ ക്യാമ്പ്ഡിസംബർ 23 വെള്ളിയാഴ്ച്ച ദമ്മാം അല്അബീര് മെഡിക്കൽ സെന്ററിൽ വെച്ച്നടക്കുമെന്ന്സംയുക്തവാര്ത്ത സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.

HalalanThoyyiban | Best Kitchen Garden Contest Inauguration

‘Challenge and Change’ focus youth campaign inagurated
Dammam: Focus Saudi national youth campaign “Challenge and Change” inaugurated at Dammam. .