നവ്യാനുഭവം പകർന്നു ഫോക്കസ്  ‘ ടാക്ട് ‘

ജിദ്ദ: ഫോക്കസ്  സൗദി ജിദ്ദ ചാപ്റ്ററിന്റെ നേതൃത്വത്തിൽ   സംഘടിപ്പിച്ച  ‘ടാക്ട്’ ( ക്രിയേറ്റീവ് ടാക് ഷോ ) ശ്രേദ്ധേയമായി വിവിധ വിഷയങ്ങളും വ്യത്യസ്ത ചിന്തകളും വൈവിധ്യമാർന്ന ആശയങ്ങളും …

ജല ഉപയോഗം; ജാഗ്രത അനിവാര്യം:  ഫോക്കസ് സ്റ്റുഡന്റ്‌സ്’ അസംബ്ലി

ജിദ്ദ: ജല വിനിയോഗത്തിൽ ജാഗ്രത അനിവാര്യമാണെന്നും വരും നാളുകളിൽ ലോകം നേരിടുന്ന പ്രതിസന്ധി ജലദൗർലഭ്യതയുടേതായിരിക്കുമെന്നും ലോക രാഷ്ട്രങ്ങൾ വെള്ളത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന കാലം വിദൂരമല്ലെന്നും പ്രമുഖ …

പാഠപുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ ഫോക്കസ് അവസരമൊരുക്കുന്നു

ജിദ്ദ:2017-18 അധ്യയന വർഷം അവസാനിച്ച് പുതിയൊരു വർഷത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന വിദ്യാർത്ഥികൾക്കായി, ഈ വർഷം കുട്ടികൾ ഉപയോഗിച്ച ടെക്സ്റ്റ് ബുക്കുകൾ അടുത്ത വർഷം മറ്റൊരു കുട്ടിക്ക് ഉപയോഗിക്കുവാൻ സാധിക്കുമെങ്കിൽ…

കരവിരുതിൽ വിരിഞ്ഞ വിസ്മയങ്ങളുമായി  ഫോക്കസ് ട്രാഷ് ടു ക്രാഫ്റ്റ്

ജിദ്ദ: ഫോക്കസ് സൗദി ദേശീയ തലത്തിൽ നടത്തി വരുന്ന “ലാ തുസ്രിഫു” ക്യാമ്പയിനിന്റെ ഭാഗമായി ജിദ്ദാ ചാപ്റ്റർ സംഘടിപ്പിച്ച ‘ട്രാഷ് ടു ക്രാഫ്റ്റ്’ കരവിരുതിൽ വിരിഞ്ഞ വിസ്മയങ്ങളിൽ…

പ്രതിസന്ധികളെ മറികടക്കാൻ സാമ്പത്തിക അച്ചടക്കം ശീലിക്കുക, ഫോക്കസ് കാമ്പയിൻ

ജിദ്ദ: അത്യാവശ്യം, ആവശ്യം,അനാവശ്യം എന്നിവ തിരിച്ചറിയുകയും വരവിനനുസരിച്ചു ചെലവിനെ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് സാമ്പത്തിക അച്ചടക്കം പരിശീലിക്കാൻ വേണ്ടതെന്നു ഫിനാൻഷ്യൽ ട്രെയിനർ ജമാൽ ഇസ്മയിൽ പറഞ്ഞു. ഫോക്കസ്…

ജിവിതത്തിന്റെ ലാളിത്യത്തിലേക്ക് മടങ്ങുക ഫോക്കസ് ജിദ്ദ ചാപ്റ്റർ

ജിദ്ദ:  ജീവിതത്തിന്റെ ലാളിത്യത്തിലേക്ക് മടങ്ങുക എന്നത് ആസക്തികളുടെയും ശീലങ്ങളുടെയും കീഴ്‌പെടലില്‍ നിന്നുള്ള മോചനമാണെന്ന്  ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സെമിനാർ അഭിപ്രായപ്പെട്ടു ജീവിതത്തിലെ സങ്കീര്‍ണതകള്‍ കൂടിക്കൂടി വരികയും…

‘ലാ തുസ്രിഫു ‘കാമ്പയിൻ മത്സരങ്ങൾ

റിയാദ് :ഫോക്കസ് സൗദിയുടെ ‘ലാ തുസ്രിഫു'(ദുർവ്യയം അരുത് ) കാമ്പയിനിന്റെ ഭാഗമായി റിയാദ് ചാപ്റ്റർ അൽമദീന ഹൈപ്പർമാർക്കറ്റുമായി സഹകരിച്ചു വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികൾക്കായി കളറിംഗ് മത്സരവും പെൻസിൽ…

“ലാ തുസ്രിഫൂ” ഫോക്കസ് സൗദി കാമ്പയ്ൻ പ്രവർത്തനങ്ങൾ ഊർജ്ജിതമായി

ദമ്മാം: മിതവ്യയം സംസ്ക്കാരമായാൽ ജീവിതം ധന്യമായി. അമിതവ്യയം അരുതെന്ന ബോധവൽക്കരണത്തിന് വേണ്ടി  വിശുദ്ധ ഖുർആൻ സൂചിപ്പിച്ച ലാ തുസ്രിഫൂ എന്ന പദം തന്നെ തെരഞ്ഞെടുത്ത ഫോക്കസ് എന്തുകൊണ്ടും…

പ്രവാസ ജീവിതം പ്രയാസമില്ലാതാവാൻ ആരോഗ്യം തന്നെ പ്രധാനം.   ഡോ.ഷെമീർ ചന്ദ്രോത്ത്

ജിദ്ദ: ഫോക്കസ് സൗദി സംഘടിപ്പിക്കുന്ന ലാ തുസ് രിഫൂ (അമിതവ്യയ മരുത്) എന്ന ത്രൈ മാസ കാമ്പയിനോടനുബന്ധിച്ച് ജിദ്ദ ചാപ്റ്റർ, പ്രവാസികളും ജിവിത ശൈലി രോഗങ്ങളും എന്ന വിഷയത്തിൽ…